ഒക്ടോബർ 4 നു,
സാഹിതിയിൽ..
വിശ്വസാഹിത്യം മലയാളത്തിൽ.....
എന്ന വിഷയത്തിൽ
മുഖ്യപ്രഭാഷണങ്ങൾ..
ബോറിസ് പാസ്റ്റനാക്കിന്റെ
'ഡോ ഷിവാഗോ ' യെ കുറിച്ച്
അഡ്വ ഇ രാജൻ പ്രഭാഷണം നടത്തി.
തസ്ലീമ നസ്രിന്റെ
ലജ്ജ, വീണ്ടും ലജ്ജിക്കുന്നു
ഇവയെ കുറിച്ചും
കൂടാതെ അവയെ ആസ്പദമാക്കി ഞാനെഴുതിയ
ചോര വീഴുന്ന മണ്ണ്
എന്ന പുസ്തകത്തെ കുറിച്ച് ഞാനും സംസാരിച്ചു.
പി വിനോദ് അദ്ധ്യക്ഷനായിരുന്നു.
അപർണ ബാലകൃഷ്ണൻ, കെ ഉണ്ണികൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, പരമേശ്വരൻ, വിജയൻ പുന്നത്തൂർ, സന്ധ്യ അറയ്ക്കൽ എന്നിവരും സംസാരിച്ചു.
...
No comments:
Post a Comment