Wednesday, 9 April 2025

കന്യക

കന്യക

കന്യക ഗര്‍ഭിണിയായി
എങ്ങനെയെന്ന് ആരും ചോദിച്ചില്ല!
പിതാവില്ലാതെ ജനിച്ചവനെ
ദൈവ പുത്രന്‍ എന്ന് വിളിച്ചു.
ദൈവത്തിനു മാത്രമേ
കന്യകയെ ഗര്‍‍ഭിണിയാക്കാന്‍ ‍
കഴിയൂ ...
എന്ന് സാരം !🙂🙃


രാജൻ പെരുമ്പുള്ളി

No comments:

Post a Comment