Tuesday, 18 February 2025

ചേറൂർ സാഹിതിയുടെ ആദരവ്

യു എ ഖാദർ പുരസ്‌കാരം നേടിയ 
"മനസ്സിന് തീ പിടിച്ച കാലം" 
പുസ്തകത്തിനു
ഇന്ന് സാഹിതിയുടെ ആദവ് ലഭിച്ചു.

ഡോ. ധർമ്മരാജ് അടാട്ട്, ഇ ഡി ഡേവീസ്, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഇ എം സതീശൻ, രാജലക്ഷ്മി മാനഴി, മാധവിക്കുട്ടി, സരസ്വതി ടീച്ചർ, സാഹിതി പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ 
എല്ലാവരും ചേർന്ന് ആദരിച്ചു. 

എസ് കെ വസന്തൻ മാഷ്, നോവലിസ്റ്റ് രഘുനാഥൻ,  എം ഡി രത്നമ്മ, പി കെ ആർ ചേനം, സുനിത വിത്സൻ, അപർണ്ണ ബാലകൃഷ്ണൻ, പി വിനോദ്.... ഇങ്ങനെ പ്രമുഖ വ്യക്തിത്വങ്ങളും നിറഞ്ഞ സദസ്സിൽ ഉണ്ടായിരുന്നു.

സാഹിതിയുടെ അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും ഇവിടെ പങ്കുവെക്കുന്നു.

രാജൻ പെരുമ്പുള്ളി
💐💐💐


No comments:

Post a Comment