Tuesday, 30 December 2025

പ്രജകൾ

പ്രജകൾ
.
ഞങ്ങൾ 
ജനാധിപത്യം
പഠിക്കുകയും
പറയുകയും
ചെയ്തപ്പോൾ 
നിങ്ങൾ 
രാജാധിപത്യം കേട്ടറിഞ്ഞു,
രാമകഥകൾ പറഞ്ഞു.
അങ്ങനെയാണ്
ഞങ്ങൾ
സ്വതന്ത്ര ചിന്തകരും, 
നിങ്ങൾ 
വിനീതവിധേയരായ 
പ്രജകളുമായത്!

രാജൻ പെരുമ്പുള്ളി

No comments:

Post a Comment