Saturday, 2 August 2025

സാഹിതിയിൽ

ഓഗസ്റ്റ് 2 ശനിയാഴ്ച 
വൈകിട്ട് 3 മണി മുതൽ ചേറൂർ സാഹിതിയിൽ

'എഴുത്ത്.. നിലപാട്.. അനുഭവം..'
*'നമ്മൾ നടന്ന വഴികൾ'* 

പ്രഭാഷണം I സംവാദം I സമാദരണം

പ്രഭാഷണങ്ങൾ :
കെ വി രാമകൃഷ്ണൻ I എസ് കെ വസന്തൻ I സി രവീന്ദ്രനാഥ്‌ I കെ ഉണ്ണികൃഷ്ണൻ I രാജൻ പെരുമ്പുള്ളി I അപർണ്ണ ബാലകൃഷ്ണൻ 

എല്ലാവർക്കും സ്വാഗതം

NB:സാഹിത്യ അക്കാദമി വീശിഷ്ടാംഗത്വം ലഭിച്ച കെ വി രാമകൃഷ്ണൻ മാഷിന് തൃശൂർ ലിറ്റററി ഫോറം-ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രം സമാദരണം.

💐💐💐💐












No comments:

Post a Comment