വിധി - വിശ്വാസങ്ങള്‍
കരിയും വേണ്ട
കരിമരുന്നും വേണ്ട
കരയുകയും വേണ്ട.
കരിമരുന്നും വേണ്ട
കരയുകയും വേണ്ട.
ജാതി
മതം
ദൈവം
ആചാരം
എന്നൊക്കെ പറയുന്നവര്‍
കരിയും വേണം
കരിമരുന്നും വേണം
കരയുകയും വേണം!
മതം
ദൈവം
ആചാരം
എന്നൊക്കെ പറയുന്നവര്‍
കരിയും വേണം
കരിമരുന്നും വേണം
കരയുകയും വേണം!
നമുക്ക് വേണേല്‍
ഇതിനെ
വിധി യെന്നു വിളിക്കാം.
മനുഷ്യന്റെ
അറിവില്ലയ്മയുടെയും
അഹന്തയുടെയും വിധി .
ഇതിനെ
വിധി യെന്നു വിളിക്കാം.
മനുഷ്യന്റെ
അറിവില്ലയ്മയുടെയും
അഹന്തയുടെയും വിധി .
ഇതിനൊന്നും
പരിഹാര മാര്ഗ്ഗമില്ലെയെന്നും
ചോദിക്കാം .
ഉണ്ട് !
പക്ഷേ,
ഉള്ളതു പറഞ്ഞാല്‍
ദൈവ നിഷേധമായി വ്യാഖ്യാനിചേക്കാം!
എങ്കിലും
പറയട്ടെ !
-അമ്പലങ്ങളെ
പള്ളികളെ
മോസ്ക്കുകളെ
എല്ലാത്തിനുമൊരു
വായനശാലയുടെ
പ്രാധാന്യം നല്‍കുക.
അവിടെ ആര്‍ക്കും വരാം.
ജാതിയില്ല മതമില്ല ദൈവമില്ല
സ്ത്രീ പുരുഷ ഭേദമില്ല
ഉള്ളവനില്ല , ഇല്ലാത്തവനില്ല
അറിവുതെടി ആര്‍ക്കും വരാം.
അവിടെ
അടിപിടിക്കു പകരം
സംവാദങ്ങളാകാം.
ലക്ഷ്യം
രാജ്യത്തിന്റെ നന്മയും
അതിലൂടെ
വ്യക്തികളുടെ ഉന്നതിയുമാകാം.
നമുക്കതിനെ
അറിവിന്റെ ക്ഷേത്രങ്ങളാക്കി മാറ്റീടാം.
അവിടെ
നന്മയുടെ
സുഗന്ധം പരന്നിടട്ടെ .
പരിഹാര മാര്ഗ്ഗമില്ലെയെന്നും
ചോദിക്കാം .
ഉണ്ട് !
പക്ഷേ,
ഉള്ളതു പറഞ്ഞാല്‍
ദൈവ നിഷേധമായി വ്യാഖ്യാനിചേക്കാം!
എങ്കിലും
പറയട്ടെ !
-അമ്പലങ്ങളെ
പള്ളികളെ
മോസ്ക്കുകളെ
എല്ലാത്തിനുമൊരു
വായനശാലയുടെ
പ്രാധാന്യം നല്‍കുക.
അവിടെ ആര്‍ക്കും വരാം.
ജാതിയില്ല മതമില്ല ദൈവമില്ല
സ്ത്രീ പുരുഷ ഭേദമില്ല
ഉള്ളവനില്ല , ഇല്ലാത്തവനില്ല
അറിവുതെടി ആര്‍ക്കും വരാം.
അവിടെ
അടിപിടിക്കു പകരം
സംവാദങ്ങളാകാം.
ലക്ഷ്യം
രാജ്യത്തിന്റെ നന്മയും
അതിലൂടെ
വ്യക്തികളുടെ ഉന്നതിയുമാകാം.
നമുക്കതിനെ
അറിവിന്റെ ക്ഷേത്രങ്ങളാക്കി മാറ്റീടാം.
അവിടെ
നന്മയുടെ
സുഗന്ധം പരന്നിടട്ടെ .
സമ്പാദ്യം
കുന്നുകൂടിയ
അമ്പലങ്ങളും
പള്ളികളും
മോസ്ക്കുകളും
അവയെല്ലാം
നാടിന്റെ നന്മക്കും
നാട്ടുകാരുടെ ക്ഷേമത്തിനും
ഉപയോഗിക്കട്ടെ .
കുന്നുകൂടിയ
അമ്പലങ്ങളും
പള്ളികളും
മോസ്ക്കുകളും
അവയെല്ലാം
നാടിന്റെ നന്മക്കും
നാട്ടുകാരുടെ ക്ഷേമത്തിനും
ഉപയോഗിക്കട്ടെ .
....
No comments:
Post a Comment