ചില വനിതാദിനചിന്തകള്‍
നമ്മുടെ വനിതകള്‍ ബഹുഭൂരിപക്ഷവും സാമൂഹിക കാര്യങ്ങളിലോ, രാഷ്ട്രീയ കാര്യങ്ങളിലോ ഒന്നും കാര്യമായി ശ്രദ്ധിക്കാറില്ല.
ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല എന്നാണു പലരും വിചാരിക്കുന്നത്.
എന്നാല്‍ അങ്ങനെയല്ല.
ഉദാഹരണം, നമ്മള്‍ എന്നും ഉപയോഗിക്കുന്ന അരി, പരിപ്പ്, പയറ്, ഗ്യാസ്, പെട്രോള്‍.... ഇവയെല്ലാം വില കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ ഇതിലും ഒരു കൃത്യമായ രാഷ്ട്രീയമുണ്ട്.
എന്നാല്‍ അങ്ങനെയല്ല.
ഉദാഹരണം, നമ്മള്‍ എന്നും ഉപയോഗിക്കുന്ന അരി, പരിപ്പ്, പയറ്, ഗ്യാസ്, പെട്രോള്‍.... ഇവയെല്ലാം വില കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ ഇതിലും ഒരു കൃത്യമായ രാഷ്ട്രീയമുണ്ട്.
അതുപോലെ, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകുന്നു. ആയിരങ്ങള്‍ മരിക്കാന്‍ ഇടവരുന്നു. ഇതിലും സ്ത്രീകളും കുട്ടികളും എല്ലാവരും പെടുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് യുദ്ധം ഉണ്ടാകുന്നത്, എന്തിനു വേണ്ടിയാണ് യുദ്ധം, ഒളിപ്പോരുകള്‍ എല്ലാം ഉണ്ടാകുന്നത്?
ഈ വക കാര്യങ്ങളൊന്നും നാം കാര്യമായ ചര്‍ച്ചകള്‍ ചെയ്യാറില്ല. ഉണ്ടോ?
തീര്‍ച്ചയായും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക കാരണങ്ങളെകൊണ്ട്തന്നെയാണ് യുദ്ധങ്ങള്‍ ഉണ്ടാകുന്നത്.

അതുപോലെതന്നെ എത്രയോ രാജ്യങ്ങളില്‍, പ്രത്യേകിച്ചു മുസ്ലീം ഭരണം നടക്കുന്ന രാജ്യങ്ങളിലും, മറ്റു പിന്നോക്ക രാജ്യങ്ങളിലും സ്ത്രീകള്‍ പഠിക്കേണ്ട ആവശ്യം തന്നെയില്ല എന്നുപോലും ചിന്തിക്കുകളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അധികവും.
ഈ വക വിഷയങ്ങള്‍ എന്തുകൊണ്ടാണ് നമ്മുടെ ഇടങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെപ്പോകുന്നത്?
എന്തുകൊണ്ടാണ് സ്ത്രീകള്‍ പൊതുവില്‍ അബലകലായി മുദ്രകുത്തപ്പെടുന്നത്?
No comments:
Post a Comment