1945 april നടന്ന delhi സമ്മേളനത്തില്‍ മുസ്ലീംലീഗ് പാക്കിസ്ഥാന് നേടിയെടുക്കുന്നതിന് വേണ്ടി സമരം നടത്താന്‍ തീരുമാനിച്ചു. 1946 august 16 - ആം തിയതി മുസ്ലീംലീഗ് പ്രത്യക്ഷ സമരദിനമായി ആഘോഷിച്ചു.
കല്‍ക്കത്തയിലും പിന്നീട് നൗഖാലിയിലും അതിഭയങ്കരമായ വര്‍ഗീയകലാപങ്ങളുണ്ടായി. 1947 march - april മാസങ്ങളില്‍ പഞ്ചാബ് സാമുദായിക ലഹളയില്‍ വെന്തുരുകി. ഇത് രാജ്യം രണ്ടായി മാറുന്നതിനു കാരണമായി.
No comments:
Post a Comment