ദസ്തയേവ്സ്കി യുടെ
ജീവിതം - കത്തുകള്‍.
ജീവിതം - കത്തുകള്‍.
ഈ പുസ്തകമാണ് വായിച്ചു കഴിഞ്ഞത്. ദസ്തയേവ്സ്കി യുടെ ജീതത്തെ കുറിച്ചും എഴുതിയ പുസ്തകങ്ങളെ കുറിച്ചും കൂടാതെ അന്നക്കും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകള്‍ എല്ലാം ചേര്‍ന്നുള്ള ചിത്രങ്ങളോടു കൂടിയ ഒരു ചെറു പുസ്തകം. ഓരോ പുസ്തകങ്ങള്‍ എഴുതുവാന്‍ ഉണ്ടായ സാഹചര്യങ്ങളും വിവരിക്കുന്നു.
ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരന്റെ ജീവിത സംഗ്രഹം എന്നും പറയാം. ദസ്തയേവ്സ്കി, ബഷീര്‍, തസ്ലിമ, ബിഭൂതിഭൂഷന്‍... ഈ പേരുകള്‍ എന്നും എനിക്ക് വലിയ ആവേശം തരുന്നതാണ്. അതിനാല്‍ ഇവിടെ ബേദന്‍ ബേദനും സെന്റ് പീറ്റെര്ഴ്സ് ബര്‍ഗുമെല്ലാം മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നു....
No comments:
Post a Comment