Thursday, 24 December 2015

bhaktharude bhakthi



ഭക്തരുടെ കഷ്ടപ്പാട് നോക്കൂ...

പോലീസുകാര്‍ പിടിച്ചു തള്ളുന്നു. ഭക്തര്‍ പരസ്പരം തള്ളുകയും ഉലയുകയും ചെയ്യുന്നു. തിക്കിലും തിരക്കിലും പെട്ട് അനേകം പേര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യര്‍ എന്തിനാണ് ഇങ്ങനെ തിക്കിത്തിരക്കി പ്രാര്‍ഥിക്കുന്നത് എന്നും തോന്നാറുണ്ട്.

തികച്ചും ശാന്തമായ ഒരന്തരീക്ഷതിലല്ലേ ശരിക്കും പ്രാര്‍ഥിക്കുവാന്‍ കഴിയൂ... ഇങ്ങനെ ഗുസ്തി പിടിച്ചാണോ പ്രാര്‍ഥിക്കേണ്ടത്?







No comments:

Post a Comment