Wednesday, 25 November 2015

സഹിഷ്ണത -




സഹിഷ്ണുത


അമീര്‍ഖാന് ഇന്ത്യ വിടാം
ഷരൂക്കിനു ഇന്ത്യ വിടാം
സാനിയക്ക് ഇന്ത്യ വിടാം
ഇനി ആര്‍ക്കൊക്കെ വേണമോ
അവര്‍ക്കെല്ലാം ഇന്ത്യ വിടാം.

ഞങ്ങള്‍ പറയുന്ന ചില്ലറകാര്യങ്ങള്‍ ഉണ്ട്.
അതായത് ബീഫ് കഴിക്കരുത്
പുസ്തകം വായിക്കുക എഴുതുക പ്രകാശനം ചെയ്യുക
ഞങ്ങള്‍ക്കിഷ്ടാമില്ലാത്ത കാര്യങ്ങള്‍ പറയുകയോ
ഒന്നും ചെയ്യാതെ നല്ല കുട്ടികളായിരിക്കുക
എന്നാല്‍ ഇന്ത്യ നിങ്ങളുടെതാണ്.
അല്ലേല്‍ ഇന്ത്യ വിടാം.
അത് ഞങ്ങളുടെ മര്യാദ, സഹിഷ്ണത!...

.....

No comments:

Post a Comment