Friday, 20 December 2013

war against Taslima

ബംഗാളി  ചാനലായ  ആകാശ്  ആദില്‍  തുടങ്ങേണ്ടിയിരുന്ന  -ദുസ്സ ഹോബസ് - എന്ന പരമ്പര അനിശ്ചിത കാലത്തേക്ക്  മാറ്റിയതായി  ചാനല്‍ വൃത്തങ്ങള്‍  അറിയിച്ചു.  പരമ്പരക്കെതിരെ  മത പുരോഹിതന്മാരും സംഘടനകളും  മുഖ്യമന്ത്രിയെ കണ്ടു.
പരമ്പര  മാറ്റിവെച്ചു .
ഈ പരമ്പര  കാണാന്‍  ആഗ്രഹിക്കുന്നവര്‍  ധാരാളം പേര്‍ ഉണ്ട്. അവരെ  നിരാശ പ്പെടുതുന്നതാണ് തീരുമാനങ്ങള്‍.
ഇതിനെതിരെ  പുരോഗമന പ്രസ്ഥാനങ്ങളും എഴുത്തുകാരും എന്തുകൊണ്ടാണ്  മൗനം പാലിക്കുന്നത് എന്ന്  മനസിലാകുന്നില്ല.
ഇത്  ആവിഷ്കാര  സ്വാതന്ത്രത്തിന്റെ  പ്രശ്നമാണ്.
മുസ്ലിം മത നേതാക്കളോട്  എനിക്ക് പറയുവാനുള്ളത്  ഇത്ര മാത്രം :
തസ്ലിമ  എന്തെങ്കിലും  പറ ഞ്ഞാലോ  എഴുതിയാലോ  മതം ഒലിച്ചു പോകുമോ ?

No comments:

Post a Comment