Tuesday, 1 October 2013

moments in Chimmini dam...












ചിമ്മിനി  ഡാമിലേക്ക്  പോകുവാന്‍  ഒരു  അവസരം  ലഭിച്ചു.  വര്‍ഷങ്ങളായി  പണി  നടക്കുന്ന ഡാം ഇപ്പോഴും വലിയ  മാറ്റമൊന്നുമില്ല . ജലാശയം  നിറഞ്ഞു കിടക്കുന്നു . 10 km റിന് മുകളില്‍  ചുറ്റി കിടക്കുന്ന  നീലജലാശയം
തൃശ്ശൂരില്‍ നിന്നും  40km ദൂരം. വനത്തില്‍  ഒട്ടുമിക്ക മൃഗങ്ങളുമുണ്ട്. 

No comments:

Post a Comment