Thursday, 12 September 2013

Jog falls - Shimoga Karnadaka












ജോഗ്  വാട്ടര്‍ ഫാല്‍സ്  കര്‍ണാടകയിലെ  ഷിമോഗയിലാണ്.  മംഗലാപുരത്തിനും  ബംഗ്ലൂരിനും  ഇടയിലാണ്  ഈ സുന്ദര ദൃശ്യം.  വേനലില്‍  പുഴ വറ്റി വരളൂരുന്നു  ആയതിനാല്‍  നല്ല വര്‍ഷക്കാലത്ത്  യാത്ര പോകുന്നതായിരിക്കും  നല്ലത്.  ഇന്ത്യയിലെ  ഏറ്റവും  വലിയ വെള്ളചാട്ടമാണിത് . (25.8.13)

No comments:

Post a Comment