തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ചേറൂർ സാഹിതിയിൽ...
'വിശ്വസാഹിത്യം മലയാളത്തിൽ' അഞ്ചാം അദ്ധ്യായം.
വില്യം ഷേക്സ്പിയറുടെ
ഹാംലെറ്റ്
തകഴിയുടെ
ചെമ്മീൻ
ചർച്ച ചെയ്യപ്പെടുന്നു.
മുഖ്യ പ്രഭാഷണങ്ങൾ :
ഡോ പ്രമീളാ ദേവി I ഡോ സെബാസ്റ്റ്യൻ ജോസഫ്
പങ്കെടുക്കുന്നവർ:
മോഹൻദാസ് പാറപ്പുറത്ത് I രാജലക്ഷ്മി മാനഴിI രാജൻ പെരുമ്പുള്ളി I അനിൽകുമാർ കോലഴി
ഏവർക്കും സ്വാഗതം
💐💐💐
No comments:
Post a Comment