Friday, 9 October 2015

kuttippattaalam















ഒഴിവു  സമയങ്ങളില്‍   വീടിനടുത്തുള്ള  കുട്ടികള്‍  കളിക്കുന്നത്   ഞങ്ങളുടെ  വീട്ടുമുറ്റത്താണ്.  ഒഴിവുദിനങ്ങള്‍  ആഘോഷിക്കുന്നതില്‍  ഞങ്ങളും  കുട്ടികളോടൊപ്പം  സന്തോഷിക്കുന്നു . വീടുകള്‍ തിങ്ങിനിറഞ്ഞ ഞങ്ങളുടെ  പ്രദേശം.  അതിനാല്‍  ഞങ്ങളുടെ  മുറ്റം  ശബ്ധമുഖരിതമായി  മാറും.  അപ്പള്‍ ഞാന്‍  ചെറുപ്പകാലം  ഓര്‍ക്കും .  ഇവര്‍  കളിച്ചു  വളരട്ടെ ....  മനസ്സില്‍  നന്മകള്‍  നിറയട്ടെ ...  ഇനിയും  കുറച്ചുപേര്‍ കൂടി  വരാനുണ്ട്.  അവര്‍  എവിടെപോയാവോ   

No comments:

Post a Comment