Rajan Perumpully Thrissur
Saturday, 17 October 2015
bhayam
ഭയം
എന്റെ നാടിനു മുകളില്‍
പറക്കുന്നത്
ഇപ്പോള്‍ പക്ഷികളോ
വിമാനങ്ങളോ അല്ല.
ബീഫാണ്!
ചിന്തകളില്‍ സ്വപ്നങ്ങളില്‍!!
അത് ആരുടെ മേല്‍
എപ്പോ വേണമെങ്കിലും
പൊട്ടി വീണേക്കാം
ജീവന് അപഹരിചേക്കാം!
....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment