Monday, 16 February 2015

They are going to kill the tiger.....


വനപാലകര്‍ പുലിയെ  കൊല്ലാന്‍  പോവുകയാണ് .  വയനാടന്‍  കാടുകള്‍  നശിക്കുമ്പോള്‍  സ്വാഭാവികമായും  മൃഗങ്ങള്‍ നാട്ടിലിറങ്ങും.  അവ  മനുഷ്യരെ  ആക്രമിക്കും .  എന്നാല്‍  അറിവുള്ള മനുഷ്യന്‍  എന്താണ്  ചെയ്യേണ്ടത് ?
അതിനെ   വെടിവെച്ചു കൊള്ളുകയാണോ  ചെയ്യേണ്ടത്  അതോ  അതിനെ  പിടിച്ചു  ഏതെങ്കിലും  മൃഗശാലയില്‍ എല്പ്പിക്കണമോ ?

ഇവിടെ  കേരള  വനംവകുപ്പ്  തീരുമാനിച്ചിരിക്കുന്നത്  ആ മൃഗത്തെ  കൊല്ലാനാണ് !

ആ  പുലി  എന്നാണു  വധിക്കപ്പെടുക  എന്നറിയില്ല ....

ഒരുപക്ഷേ  കൊല്ലാന്‍  നടക്കുന്നവരുടെ മുന്നില്‍ മറ്റോരു പുലി വന്നു പെട്ടേക്കാം . അപ്പോള്‍   അതിനെ  കൊന്നു  ഈ പുലി  ചത്തേ  എന്ന്  പറയുമോ  എന്നും  അറിയില്ല ....

ഏതായാലും  അവര്‍  ഒരു പുലിയെ  കൊല്ലാന്‍  നടക്കുകയാണ് ... 

1 comment:

  1. at last they killed the tiger.... they are the winners...!

    ReplyDelete