സുഹൃത്തേ
സൗഹൃദത്തിന്റെ കൈയൊ പ്പുകളു മായാണ് ഈ ബ്ലോഗ് ആരംഭിക്കുന്നത് . സഹൃദയരായ എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുന്നു .
ഒരോരുത്തര്‍ക്കും മനസ്സില്‍ വരുന്ന ആശയങ്ങളും അഭിലാഷങ്ങളും അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് ഇവിടെ ഒരുക്കുന്നത്.
മനസ്സില്‍ വരുന്ന ഏതു വിഷയവും സംവദിക്കാനുള്ള ഈ വേദിയില്‍ പരസ്പരം ബഹുമാനവും സ്നേഹവും നിലനിര്‍ത്തി കൊണ്ടും നിങ്ങളുടെ വിലയേറിയ അഭി പ്രായങ്ങള്‍ രേഖപ്പെടുതനമെന്നു അഭ്യര്‍ഥിക്കുന്നു
കഥ, കവിത, നോവല്‍ , നാടകം ,സംഗീതം , നൃത്തം , നാടന്‍ കലകള്‍ , സിനിമ , സ്പോര്‍ട്സ് , രാഷ്ട്രീയം ,ഗ്രീന്‍ വിഷയങ്ങള്‍, സാമൂഹികം ദേശീയ-അന്തര്‍ ദേശീയ സംഭവങ്ങള്‍ എല്ലാം തുറന്നു ചര്‍ച്ച ചെയ്യാം .
ഇവിടെ ഒരു സംഘടന രുപീകരണമോ പ്രവര്‍ത്തനങ്ങളോ ഒന്നും ലക്ഷ്യമല്ല . ആയതിനാല്‍ ഇതു വായിക്കുന്ന എല്ലാ സുഹൃത്തുക്കളും സ്വന്തം കൈയൊപ്പുകള്‍ ഇവിടെ രേഖപ്പെടുത്തണ മെന്നു അഭ്യര്‍തിക്കുന്നു .
No comments:
Post a Comment