Friday, 5 February 2016

Tamas - തമസ്സ്








1945 april നടന്ന delhi സമ്മേളനത്തില്‍ മുസ്ലീംലീഗ് പാക്കിസ്ഥാന്‍ നേടിയെടുക്കുന്നതിന് വേണ്ടി സമരം നടത്താന്‍ തീരുമാനിച്ചു. 1946 august 16 - ആം തിയതി മുസ്ലീംലീഗ് പ്രത്യക്ഷ സമരദിനമായി ആഘോഷിച്ചു.

കല്‍ക്കത്തയിലും പിന്നീട് നൗഖാലിയിലും അതിഭയങ്കരമായ വര്‍ഗീയകലാപങ്ങളുണ്ടായി. 1947 march - april മാസങ്ങളില്‍ പഞ്ചാബ് സാമുദായിക ലഹളയില്‍ വെന്തുരുകി. ഇത് രാജ്യം രണ്ടായി മാറുന്നതിനു കാരണമായി.

വര്‍ഗീയവിഷബാധയില്‍ നിന്നും നാം ഇന്നും മുക്തരായിട്ടില്ല. സങ്കുചിതമായ വര്‍ഗീയ ചിന്തയില്‍ നിന്നും ഉണ്ടായ വെറുപ്പും വിദ്വേഷവും നമ്മുടെ രാജ്യത്തെ സാംസ്കാരിക സൂര്യനെ മറക്കാന്‍ ശ്രമിക്കുന്നു. ഈ വര്‍ഗീയതയുടെ പ്രശ്നങ്ങളാണ് ബീഷ്മസാഹ്നി താമസ്സിലൂടെ വിവരിക്കുന്നത്.







No comments:

Post a Comment