യേശുമിശിഹാ ഇന്ത്യയില്‍
എന്ന പുസ്തകമാണ് ഇപ്പോള്‍ വായിച്ചു കഴിഞ്ഞത്.
വാഗ് ദത്ത മഹ്ദി മസീഹ്
വാഗ് ദത്ത മഹ്ദി മസീഹ്
ഹദ് റത്ത മിര്‍സ ഗുലാംഅഹമദ്(അ) ന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണ് -യേശുമിശിഹ ഇന്ത്യയില്‍-.
യേശു കുരിശില്‍ മരിച്ചിട്ടില്ല
ശാപമരണത്തില് നിന്നും രെക്ഷപ്പെട്ടു, ഇറാന്, അഫ്ഗാനിസ്ഥാന് തുടങ്ങീ പ്രദേശങ്ങളിലൂടെ സഞ്ചരിച് കാശ്മീരിലെത്തി.
ശാപമരണത്തില് നിന്നും രെക്ഷപ്പെട്ടു, ഇറാന്, അഫ്ഗാനിസ്ഥാന് തുടങ്ങീ പ്രദേശങ്ങളിലൂടെ സഞ്ചരിച് കാശ്മീരിലെത്തി.
യിസ്രായേല്‍ ഗോത്രത്തിലെ കാണാതെപോയ ഗോത്രങ്ങളെ കണ്ടെന്തി തന്റെ ദൌത്യം നിര്‍വഹിച്ചു, 120 -താം വയസ്സില്‍ മരിച്ചു.
അദ്ദേഹത്തിന്റെ ഖബര്‍ ഖാന്യാര് തെരുവില്‍ സ്ഥിതിചെയ്യുന്നു.
.....
No comments:
Post a Comment