രാഷ്ടീയലോകം , പണത്തിന്റെയും
ഞാന്‍ കൃണമോള് കാങ്ഗ്രസ്സിന്റെ ജില്ലാ പ്രസിഡണ്ടാന്നു സൃഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരപ്പോടെ അയാളുടെ മുഖത്ത് നോക്കി.
-നിങ്ങള്‍ കഴിഞ്ഞ കൌണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിചിരുന്നില്ലേ?
-ഉവ്വ്
-എന്നിട്ട് എത്ര വോട്ട് കിട്ടി?
-ഏഴ്
-അപ്പോള്‍ ഇത്ര വലിയ പാര്‍ട്ടിയാണ് നിങ്ങളുടെത് അല്ലേ?
-അതെ. എന്താ ചേരുന്നോ?
-ഇല്ല.
-നിങ്ങള്‍ ആം ആദ്മിയാണല്ലേ?
-അതെ.
-ആം ആദ്മി പാര്‍ട്ടിയില്‍ നിങ്ങള്‍ക്ക് വല്ല സ്ഥാനവും ഉണ്ടോ?
-അയ്യോ ഇല്ല. ഞാന്‍ ആം ആദ്മി പാര്‍ടിയില്‍ മെമ്പറൊന്നുമല്ല. സാദാ സിമ്പിള്‍ - വെറും ആം ആദ്മി!

-എന്നാല്‍ ഞാനൊരു കാര്യം പറയട്ടെ.
-എന്താ
-അടുത്ത ഇലക്ഷനില്‍ കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടില്ല. ഉറപ്പാണല്ലോ.
-അതെ. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് എനിക്കും അങ്ങനെ തോന്നുന്നു
-അങ്ങനെ വരുമ്പോള്‍ അവിടെ ഒരു കൂട്ടുമന്ത്രിസഭയായിരിക്കും ഉണ്ടാവുക.അതിന്റെ നേതൃസ്ഥാനം ഞങ്ങള്‍ക്കായിരിക്കും. അപ്പോള്‍ കേരളത്തിന് ഒരു രാജ്യസഭ മെമ്പര്‍സ്ഥാനം കിട്ടിയെന്നു വരാം.

ഇത്രയും പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി. ഒരു ആശ്വാസചിരിയോടെ എന്റെ മുഖത്ത് നോക്കി.
-കൃത്യമായ ലക്ഷ്യബോധം ഉണ്ടല്ലോ
-അതെ അത് മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നാലുംമൂന്നു എഴുള്ള ഞങ്ങള്‍ പിരിവിന് ഇറങ്ങിയപ്പോള്‍ ഒരു ലക്ഷത്തിലേറെ രൂപ കയ്യില്‍ കിട്ടി. ഞങ്ങള്‍ ആകെ നാലഞ്ചു മുതലാളിമാരെ മാത്രമേ ഇവിടെ കണ്ടുള്ളൂ. അപ്പോള്‍ വലിയ പാര്‍ട്ടികള്‍ക്കെല്ലാം എത്ര കിട്ടിയിട്ടുണ്ടായിരിക്കും? വല്ല കണക്കും ഉണ്ടോ?
-ശരിയാണ്. ഇതാണ് രാഷ്ട്രീയലോകം
-എന്താ കൂടുന്നോ?
-ഏയ്. ഇല്ല. ഏതായാലും നിങ്ങള്‍ അടിച്ചുപൊളിക്കൂ. എന്റെ ആശംസകള്‍.

.....
No comments:
Post a Comment