ഭക്തരുടെ കഷ്ടപ്പാട് നോക്കൂ...
പോലീസുകാര്‍ പിടിച്ചു തള്ളുന്നു. ഭക്തര്‍ പരസ്പരം തള്ളുകയും ഉലയുകയും ചെയ്യുന്നു. തിക്കിലും തിരക്കിലും പെട്ട് അനേകം പേര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യര്‍ എന്തിനാണ് ഇങ്ങനെ തിക്കിത്തിരക്കി പ്രാര്‍ഥിക്കുന്നത് എന്നും തോന്നാറുണ്ട്.
No comments:
Post a Comment