മന്ത്രിമാരുടെ രാജി
വര്‍ഷങ്ങള്‍ പോയതും മാസങ്ങള്‍ പോയതും ദിവസങ്ങള്‍ എണ്ണിയതും മണിക്കൂറുകള്‍ കാത്തിരുന്നതും ഒരു രാജിക്ക് വേണ്ടിയായിരുന്നു.
വോട്ട് ചെയ്തു ജയിപ്പിക്കുന്നവര്‍ക്ക് തിരിച്ചു വിളിക്കാനും അവകാശം വേണം. ഓരോ കൊല്ലവും തെരെഞ്ഞുടുക്കപ്പെട്ടയാല്‍ ആ സ്ഥാനത്ത് വേണോ വേണ്ടയോ എന്ന് കൂടി പരിശോധിച്ച് തീരുമാനിക്കാനുള്ള അവസരം.
നമ്മള്‍ തെരഞ്ഞെടുത്ത ആളുകള്‍ സത്യസന്തരോ വാക്ക് പാലിക്കുന്നവരോ അല്ലെങ്കില്‍ അവരെ തിരിച്ചു വിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്കുതന്നെ വേണം. ഓരോ വര്‍ഷവും ഒരു പരിശോധന.
പരിശോധനയില്‍ വേണം എന്നാണെങ്കില്‍ അയാള്‍ക്ക് തുടരാം. വേണ്ട എന്നാണെങ്കില്‍ രണ്ടാമത് അതാതു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടത്തുക.
എന്തുപറയുന്നു?

No comments:
Post a Comment