ബംഗാളി ചാനലായ ആകാശ് ആദില്‍ തുടങ്ങേണ്ടിയിരുന്ന -ദുസ്സ ഹോബസ് - എന്ന പരമ്പര അനിശ്ചിത കാലത്തേക്ക് മാറ്റിയതായി ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു. പരമ്പരക്കെതിരെ മത പുരോഹിതന്മാരും സംഘടനകളും മുഖ്യമന്ത്രിയെ കണ്ടു.
പരമ്പര മാറ്റിവെച്ചു .
ഈ പരമ്പര കാണാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പേര് ഉണ്ട്. അവരെ നിരാശ പ്പെടുതുന്നതാണ് തീരുമാനങ്ങള്‍.
ഇതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങളും എഴുത്തുകാരും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് മനസിലാകുന്നില്ല.
ഇത് ആവിഷ്കാര സ്വാതന്ത്രത്തിന്റെ പ്രശ്നമാണ്.
മുസ്ലിം മത നേതാക്കളോട് എനിക്ക് പറയുവാനുള്ളത് ഇത്ര മാത്രം :
തസ്ലിമ എന്തെങ്കിലും പറ ഞ്ഞാലോ എഴുതിയാലോ മതം ഒലിച്ചു പോകുമോ ?

No comments:
Post a Comment