ചിമ്മിനി ഡാമിലേക്ക് പോകുവാന്‍ ഒരു അവസരം ലഭിച്ചു. വര്‍ഷങ്ങളായി പണി നടക്കുന്ന ഡാം ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല . ജലാശയം നിറഞ്ഞു കിടക്കുന്നു . 10 km റിന് മുകളില്‍ ചുറ്റി കിടക്കുന്ന നീലജലാശയം
തൃശ്ശൂരില്‍ നിന്നും 40km ദൂരം. വനത്തില്‍ ഒട്ടുമിക്ക മൃഗങ്ങളുമുണ്ട്.
No comments:
Post a Comment